Random Video

ഇന്നും ചുരുളഴിയാത്ത മാണിക്യം | Old Movie Review | Filmibeat Malayalam

2018-11-28 8 Dailymotion

Some Unknown facts about palerimanikyam
മലയാളത്തിന് എന്നോ നഷ്ടപ്പെട്ട സാഹിത്യത്തില്‍ നിന്നും ഉയിര്‍കൊണ്ട നല്ല സിനിമയാണ് പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ. സംവിധായകന്‍ രഞ്ജിത്ത്, നോവലിസ്റ്റ് ടിപി രാജീവന്‍, നടന്‍ മമ്മൂട്ടി തുടങ്ങിയവരുടെ ഒത്തൊരുമയില്‍ പിറന്ന ചിത്രം.